എത്ര കിട്ടി? 1,912,668,154 -2024 ഓഗസ്റ്റ് 18 ഞായർ 1:45 വരെ -

എത്ര കിട്ടി?  1,912,668,154  -2024 ഓഗസ്റ്റ് 18 ഞായർ 1:45 വരെ -
Aug 18, 2024 05:41 PM | By PointViews Editr


തിരുവനന്തപുരം: ദുരിതബാധിതർക്ക് സഹായം നൽകാൻ കേരള മുഖ്യമന്ത്രിയുടെ കീഴിൽ ഉണ്ടാക്കിയിട്ടുള്ള ദുരിതാശ്വാനിധി (CMDRF) യിലേക്ക് എത്ര തുക ലഭിച്ചു എന്നറിയാൻ ജനത്തിന് താൽപര്യം കാണും. കൊടുക്കുന്നവർക്കും കൊടുക്കാൻ ആഗ്രഹിക്കുന്നവർക്കും കൂടി ഈ ദുരിതാശ്വാസ നിധിയുടെ ധനാഗമന മാർഗ്ഗങ്ങളും ചിലവുകളും എങ്ങനെയെന്നറിയാൻ താൽപ്പര്യം തോന്നുക സ്വാഭാവികം. കഴിഞ്ഞ 7 വർഷത്തിനുള്ളിൽ ഈ നിധിയെ കുറിച്ച് ഉയർന്ന ആരോപണങ്ങൾ ജനങ്ങളുടെ മനസ്ഥിതിയെ സംശയങ്ങളുടെ മുനമ്പിലേക്ക് എത്തിച്ചിട്ടുമുണ്ട്. പണം ലഭിച്ചതിൻ്റെയും ചെലവാക്കുന്നതിൻ്റെയും കാര്യത്തിൽ സുതാര്യതയും നീതിയും വ്യക്തതയും ജനം ആഗ്രഹിക്കുന്നുണ്ട്. നിധിയിലേക്ക് എത്തുന്ന തുകയെത്ര എന്ന് വെബ് സൈറ്റ്ൽ ലഭ്യമായിട്ടുണ്ട്.


. എന്താണ് ഈ നിധിയെന്നറിയുക.


കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി

പ്രകൃതിദുരന്തങ്ങളാൽ ദുരിതമനുഭവിക്കുന്ന അർഹരായ കുടുംബങ്ങൾക്കും വ്യക്തികൾക്കും അല്ലെങ്കിൽ അപകടങ്ങൾ മൂലം ബന്ധുക്കളുടെ ജീവൻ നഷ്ടപ്പെട്ടവർക്കോ ഗുരുതരമായ രോഗങ്ങളുള്ളവർക്കുള്ള വൈദ്യചികിത്സയ്‌ക്കോ ആശ്വാസം നൽകുന്നതിനുള്ള അടിയന്തര സഹായപദ്ധതിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് (CMDRF).

How much did you get? 1,912,668,154 -Until Sunday 18 August 2024 1:45 -

Related Stories
ദുരന്ത ബാധിത പ്രദേശങ്ങളിൽ സഹായമെത്തിക്കുന്ന കത്തോലിക്കാ സഭയുടെ പ്രവർത്തനം മാതൃകാപരമെന്ന് ബ്രിട്ടീഷ് ഡപ്യൂട്ടി ഹൈക്കമ്മീഷണർ ജെയിംസ് ഗോഡ്ബെർ.

Sep 20, 2024 07:15 AM

ദുരന്ത ബാധിത പ്രദേശങ്ങളിൽ സഹായമെത്തിക്കുന്ന കത്തോലിക്കാ സഭയുടെ പ്രവർത്തനം മാതൃകാപരമെന്ന് ബ്രിട്ടീഷ് ഡപ്യൂട്ടി ഹൈക്കമ്മീഷണർ ജെയിംസ് ഗോഡ്ബെർ.

ദുരന്ത ബാധിത പ്രദേശങ്ങളിൽ,സഹായമെത്തിക്കുന്ന, കത്തോലിക്കാ സഭയുടെ പ്രവർത്തനം, മാതൃകാപരമെന്ന്, ബ്രിട്ടീഷ് ഡപ്യൂട്ടി ഹൈക്കമ്മീഷണർ ജെയിംസ്...

Read More >>
പാർട്ടിക്ക് മുകളിലേക്ക് ചാഞ്ഞ ചേവായൂർ ബാങ്ക് ഭരണ സമിതിയെ   കോൺഗ്രസിൽ നിന്ന് പുറത്താക്കി.

Sep 19, 2024 04:51 PM

പാർട്ടിക്ക് മുകളിലേക്ക് ചാഞ്ഞ ചേവായൂർ ബാങ്ക് ഭരണ സമിതിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കി.

പാർട്ടിക്ക് മുകളിലേക്ക് ചാഞ്ഞ ചേവായൂർ ബാങ്ക് ഭരണ സമിതിയെ കോൺഗ്രസിൽ നിന്ന്...

Read More >>
സിപിഎം നേതൃത്വത്തിൽ തട്ടിപ്പ് അരങ്ങേറുന്ന കരുവന്നൂർ ബാങ്കിന് മുന്നിൽ തുണിയുരിഞ്ഞ് നിക്ഷേപകൻ്റെപ്രതിഷേധം.

Sep 19, 2024 02:19 PM

സിപിഎം നേതൃത്വത്തിൽ തട്ടിപ്പ് അരങ്ങേറുന്ന കരുവന്നൂർ ബാങ്കിന് മുന്നിൽ തുണിയുരിഞ്ഞ് നിക്ഷേപകൻ്റെപ്രതിഷേധം.

സിപിഎം നേതൃത്വത്തിൽ തട്ടിപ്പ്,കരുവന്നൂർ ബാങ്കിന് മുന്നിൽ തുണിയുരിഞ്ഞ്...

Read More >>
ഷുക്കൂർ വധ ഗൂഢാലോചന നടത്തിയവർ ശിക്ഷിക്കപ്പെടുക തന്നെ വേണം: അഡ്വ. മാർട്ടിൻ ജോർജ്

Sep 19, 2024 01:21 PM

ഷുക്കൂർ വധ ഗൂഢാലോചന നടത്തിയവർ ശിക്ഷിക്കപ്പെടുക തന്നെ വേണം: അഡ്വ. മാർട്ടിൻ ജോർജ്

ഷുക്കൂർ വധ ഗൂഢാലോചന നടത്തിയവർ ശിക്ഷിക്കപ്പെടുക തന്നെ വേണം, അഡ്വ. മാർട്ടിൻ ജോർജ്,...

Read More >>
സമന്വയം  ഇന്ന് തുടങ്ങും. വാഗ്ദാനം ജോലിയാണ്. പക്ഷെ സർക്കാർ ജോലിയല്ല.

Sep 19, 2024 09:57 AM

സമന്വയം ഇന്ന് തുടങ്ങും. വാഗ്ദാനം ജോലിയാണ്. പക്ഷെ സർക്കാർ ജോലിയല്ല.

സമന്വയം' ഇന്ന് തുടങ്ങും, വാഗ്ദാനം ജോലിയാണ്.,പക്ഷെ സർക്കാർ...

Read More >>
ബാങ്ക് അക്കൗണ്ട് വാടകയ്ക്ക്: മലയാളി വിദ്യാർത്ഥികളെ ഉപയോഗിച്ച്‌ ഓൺലൈൻ തട്ടിപ്പ്.

Sep 19, 2024 09:01 AM

ബാങ്ക് അക്കൗണ്ട് വാടകയ്ക്ക്: മലയാളി വിദ്യാർത്ഥികളെ ഉപയോഗിച്ച്‌ ഓൺലൈൻ തട്ടിപ്പ്.

ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നൽകി തട്ടിപ്പ് ,മലയാളി വിദ്യാർത്ഥികളെ ഉപയോഗിച്ച്...

Read More >>
Top Stories